Kuwait

കൊടും ചൂടിൽ ഇവ വാഹനങ്ങളിൽ ഉപേക്ഷിക്കരുത്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് അധികൃതർ

വേനല്‍ക്കാലത്ത് രാജ്യത്ത് തുടരുന്ന അതിതീവ്രമായ ചൂടിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത് അധികൃതർ. വാഹനങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജനറല്‍ ഫയര്‍ ഫോഴ്‌സിന്‍റെ പബ്ലിക് റിലേഷന്‍സ് […]

Kuwait

കുവൈറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി

കുവൈറ്റിലെ ഷുവൈഖ് മാംസ മാർക്കറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഒരു ടണ്ണോളം

Kuwait

കു​വൈ​ത്തിൽ അടു​ത്ത ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം; അപേക്ഷിക്കേണ്ടതെങ്ങനെ?

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് കു​വൈ​ത്ത് ഇ​സ്ലാ​മി​കകാ​ര്യ മ​ന്ത്രാ​ല​യം. ‘സ​ഹ​ൽ’ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യാ​ണ് ര​ജി​സ്ട്രേ​ഷ​നും തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ

Uncategorized

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറം സ്വദേശിയായ 18കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി

Kuwait

കുവൈറ്റിൽ നിന്ന് 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ ലഹരി വസ്തുക്കൾ പിടി കൂടി

ഏ​ക​ദേ​ശം 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ മെ​ത്തും 10 കി​ലോ ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തു. കു​വൈ​ത്ത്- യു.​എ.​ഇ സം​യു​ക്ത സു​ര​ക്ഷ ഓ​പ​റേ​ഷ​നി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര

Kuwait

കു​വൈ​ത്തിൽ ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ്; മുന്നറിയിപ്പുമായി അധികൃതർ

കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര​സേ​വ​ന കേ​ന്ദ്ര​മാ​യ സി​റ്റി ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ്. സി​റ്റി ക്ലി​നി​ക്കി​ന്റെ ഔ​ദ്യോ​ഗി​ക സൈ​റ്റാ​യ cityclinickuwait.com ലെ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ

Kuwait

കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം

കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ

Uncategorized

കുവൈറ്റിൽ ഭാര്യക്കൊപ്പം വിമാനത്താവളത്തിലെത്തിയ യുവാവിന്റെ പെട്ടിനിറയെ വെടിയുണ്ടകൾ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 എകെ-47 വെടിയുണ്ടകളുമായി ഒരു പാകിസ്ഥാൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ശക്തമായ ആശങ്കകൾ

Kuwait

കുവൈത്തിൽ റെസ്റ്റോറന്‍റിലും അപ്പാർട്ട്മെന്‍റിലും തീപിടിത്തം; ഒരു മരണം, ഒമ്പത് പേർക്ക് പരിക്കേറ്റു

കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും

Uncategorized

കുവൈറ്റിൽ കനത്ത ചൂടും പൊടി കാറ്റും തുടരും ; ജാ​ഗ്രത നിർദേശം

രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി നി​റ​ഞ്ഞ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും ക​ഠി​ന ചൂ​ടും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്.

Scroll to Top