കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം
കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ […]
കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ […]
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 എകെ-47 വെടിയുണ്ടകളുമായി ഒരു പാകിസ്ഥാൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ശക്തമായ ആശങ്കകൾ
കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും
രാജ്യത്ത് കനത്ത ചൂടും പൊടിക്കാറ്റും തുടരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ അന്തരീക്ഷം പൊടി നിറഞ്ഞതായിരുന്നു. വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കഠിന ചൂടും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്
കുവൈത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച നിയമ വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങുന്നു. 1991 ലെ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് തീരുമാനത്തിന് മന്ത്രിസഭ അനുമതി നൽകി.
കുവൈറ്റിലെ വാഫ്ര റോഡിൽ ഇന്നലെ വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ രണ്ട് പേർ മരിച്ചതായി ആരിഫ്ജാൻ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേന അറിയിച്ചു. അപകടം സംഭവിച്ചതായി
ജലീബ് അൽ ഷുവൈഖ് പ്രദേശത്തിന്‍റെ ദീർഘകാല പുനർവികസന പദ്ധതികളുമായി കുവൈത്ത് മുനസിപ്പാലിറ്റി മുന്നോട്ട്. പദ്ധതി പൂർത്തിയാകാൻ അഞ്ച് വർഷം വരെ എടുത്തേക്കാമെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ
ജലീബ് അൽ-ഷുയൂഖിലെ ഏഷ്യൻ സമൂഹത്തിലെ അംഗങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുന്ന സംഘത്തിലെ അംഗത്തെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും
കുവൈത്തിൽ പ്രായപ്പൂർത്തിയാകാത്ത കുട്ടികളുടെ വിദേശ യാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം ആവശ്യമാണെന്ന നിയമം വീണ്ടും കർശനമാക്കി.കുട്ടികളുടെ കസ്റ്റഡി അവകാശങ്ങളെക്കുറിച്ചുള്ള ദാമ്പത്യ തർക്കങ്ങൾ തടയുന്നതിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ്