താമസം മാറിയിട്ടും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 591 പേരുടെ വിലാസം അധികൃതർ നീക്കി
കുവൈത്ത് സിറ്റി: താമസം മാറിയിട്ടും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 591 പേരുടെ വിലാസം നീക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. ഇവർ ഒരു […]