ഇസ്രയേൽ-ഇറാൻ സംഘർഷം; കുവൈത്തിലെ റേഡിയേഷൻ-കെമിക്കൽ സാഹചര്യം സാധാരണ നിലയിലെന്ന് നാഷണൽ ഗാർഡ്
കുവൈത്തിലെ റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യം സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. മാറ്റങ്ങളോ ഭീഷണികളോ ഇല്ലെന്നും തുടർച്ചയായ നിരീക്ഷണത്തിലൂടെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ശൈഖ് സേലം അൽ-അലി കെമിക്കൽ […]