Uncategorized

ലോര്‍ഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ഓസീസിനെ വീഴ്ത്തി കന്നി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കരീടമുയർത്തി

കന്നി ടെസ്റ്റ് ചാമ്പ്യാൻസ് കിരീടം നേടി ദക്ഷിണാഫ്രിക്ക. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ […]

Kuwait

സുസ്ഥിര ആരോ​ഗ്യം ഉറപ്പ് വരുത്തുക ലക്ഷ്യം ; ഉന്നതതല യോ​ഗം ചേർന്ന് കുവൈറ്റ്

കുവൈത്തിൽ ഉന്നതതല യോഗം ചേർന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Uncategorized

പാസ്പോർട്ട് എടുക്കാൻ എത്ര രൂപ ചെലവാകും? വീട്ടിലിരുന്നു തന്നെ പാസ്പോർട്ടിന് അപേക്ഷ നൽകാം

വിദേശത്തേക്ക് എത്താൻ ആഗ്രഹിച്ചിട്ട് കാര്യമില്ല. പാസ്പോർട്ട് ഇല്ലെങ്കിൽ ഒന്നും നടക്കില്ല. വിദേശയാത്രയുടെ ആദ്യപടിയാണ് പാസ്പോർട്ട് എടുക്കുക എന്നത്. പണ്ടു കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പാസ്പോർട്ട് എടുക്കുക എന്നത്

Kuwait

ക​പ്പ​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ കു​ടു​ങ്ങി​യ 40 പേരെ രക്ഷപ്പെടുത്തി കുവൈറ്റ് എണ്ണ കപ്പൽ

കു​വൈ​ത്ത് സി​റ്റി: ക​പ്പ​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ര​ക്ഷ​ക​രാ​യി കു​വൈ​ത്ത് ക​പ്പ​ൽ. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട 40 പേ​ർ​ക്കാ​ണ് കു​വൈ​ത്ത് ഓ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​യു​ടെ

Uncategorized

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇസ്രയേൽ – ഇറാൻ സംഘർഷം, വിമാനക്കമ്പനികളുടെ അറിയിപ്പ്; ‘യാത്ര വൈകാൻ സാധ്യത’

ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ. ഇൻഡി​ഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം

Kuwait

വൻ മയക്ക് മരുന്ന് ശേഖരവുമായി കുവൈറ്റിൽ പ്ര​വാ​സി പി​ടി​യി​ൽ

വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ലാ​യി. പ്ര​തി​യി​ൽ നി​ന്ന് 1.5 മി​ല്യ​ൺ ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു.

Kuwait

കുവൈത്തിലെ മംഗഫിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിലെ മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു (42)വിനെയാണ് മംഗഫിലെ കെട്ടിടത്തിൽ നിന്ന് വീണു

Kuwait

കുവൈറ്റിലെ ഖൈത്താനിൽ സുരക്ഷാ പരിശോധന ; 20 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഖൈത്താനിൽ വ്യാഴാഴ്ച പുലർച്ചെ ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷാ പരിശോധന നടത്തി. ഫലമായി 705 ട്രാഫിക് ലംഘനങ്ങൾ പുറപ്പെടുവിച്ചു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 20

Uncategorized

ഇസ്രയേല്‍ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ട വനിതാ പൈലറ്റിനെ ഇറാന്‍ ബന്ദിയാക്കി

ഇസ്രയേല്‍ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു; പൈലറ്റിനെ ബന്ദിയാക്കി. ഇസ്രയേല്‍ യുദ്ധവിമാനം തെഹ്‌റാനു മുകളില്‍ വെച്ച് ഇറാന്‍ വെടിവെച്ചിട്ടു. യുദ്ധവിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ട വനിതാ

Uncategorized

കള്ള താക്കോലിട്ട് വാഹനം മോഷ്ട്ടിച്ച് കടന്ന് കളയുന്ന സംഘം ; സംഘത്തെ കുടുക്കിയത് സിസിടിവി

കുവൈത്തിൽ മോഷ്ടിച്ച വാഹനം ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അശ്രദ്ധമായി പാർക്കു ചെയ്യപ്പെട്ട വാഹനങ്ങൾ ലക്ഷ്യമിടുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ അധികൃതർ പിന്തുടർന്നതോടെയാണ് മോഷണം പുറത്തായത് പ്രവാസിയുടെ 2001

Scroll to Top