Uncategorized

കുവൈറ്റിൽ 181 ബാരൽ അനധികൃത മദ്യം പിടിച്ചെടുത്തു

കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 181 ബാരൽ മദ്യം പിടിച്ചെടുത്തു. മുബാറക് അൽ-കബീർ ബ്രാഞ്ചിലെ സംഘം സബാഹ് അൽ-സലേം പ്രദേശത്ത് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന മദ്യമാണ് പിടിച്ചെടുത്തത്. […]

Kuwait

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കാൻ മറക്കരുത് ; സേവനം മുടങ്ങും

കുവൈത്തിൽ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ്, പിഴ മുതലായവ അടയ്ച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ എല്ലാ വിധ സർക്കാർ സേവനങ്ങളും നിർത്തി വെക്കും.ഇത് സംബന്ധിച്ച് 2025-ലെ 75-ാം

Uncategorized

കേരളാ തീരത്ത് വീണ്ടും കപ്പൽ അപകടം ; കപ്പലിന് തീ പിടിച്ചു, നാല് പേരെ കാണാതായി

അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പൽ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം

Kuwait

കുവൈറ്റിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരും ; മുന്നറിയിപ്പ്

കുവൈത്തിൽ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്.

Kuwait

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ

Kuwait

വ്യാജ റീഫണ്ട് ഇമെയിലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി വൈദ്യുതി ജല മന്ത്രാലയം

വ്യാജ പെയ്മെൻറ് ഇമെയിൽ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി വൈദ്യുതി ജല മന്ത്രാലയം ഉപഭോക്താക്കൾക്ക് റീഫണ്ട് പെയ്മെന്റുകളുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള ഈമെയിൽ ലിങ്കുകളും വകുപ്പ് വ്യക്തമാക്കി ഇത്തരത്തിൽ

Kuwait

കുവൈറ്റ് അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുടെ പാതകകൾ ഉയർത്തുന്നതിന് നിരോധനം

കുവൈറ്റ് അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുടെ പാതകകൾ ഉയർത്തുന്നതിന് നിരോധനം. ആഭ്യന്തര മന്ത്രിയുടെ മുൻകൂർ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുടെ പതാകകൾ സാധാരണ ദിവസങ്ങളിലോ, പൊതു -സ്വകാര്യ പരിപാടികളിലോ ഉയർത്താനാവില്ല.

Kuwait

കുവൈറ്റിൽ 500 താമസക്കാരുടെ മേൽവിലാസങ്ങൾ ഒഴിവാക്കി

കുവൈറ്റിൽ 500 താമസക്കാരുടെ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് മാറ്റി സ്വത്തുടമകളുടെ സമ്മതത്തോടെയോ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതിനാലോ ആണ് വിലാസങ്ങൾ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കം ചെയ്തത്

Uncategorized

ബോംബ് ഭീഷണി; കുവൈത്തിലേക്ക് വരുകയായിരുന്ന ഗള്‍ഫ് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ്

Kuwait

കൈക്കൂലി വാങ്ങി ; കുവൈറ്റിൽ വാണിജ്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് തടവ് ശിക്ഷ

വാണിജ്യ നിയമ ലംഘനങ്ങൾ ശ്രദ്ധിക്കാതിരിക്കാനും കെട്ടിച്ചമയ്ക്കാനും കൈക്കൂലി വാങ്ങിയതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ 10 വർഷം തടവും 400,000 ദിനാർ പിഴയും, സ്ഥാനങ്ങളിൽ നിന്ന്

Scroll to Top