UAE

ദുബായ് ന​ഗരത്തിൽ രണ്ട് പുതിയ ബ്രാഞ്ചുകൾ തുറന്ന് യൂണിയൻ കോപ്

യൂണിയൻ കോപ് ദുബായ് ന​ഗരത്തിൽ രണ്ട് പുതിയ ബ്രാഞ്ചുകൾ തുറക്കുന്നു. Al Khawaneej 2, Wadi Al Safa 7 എന്നിവയാണ് പുതിയ ശാഖകൾ. ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ […]

Kuwait

വിദ്യാഭ്യാസ യോഗ്യതാ രേഖകൾ പുതുക്കണം: ജീവനക്കാരോട് നിർദേശവുമായി കുവൈത്ത് ഗതാഗത മന്ത്രാലയം

കുവൈത്ത് സിറ്റി | മെയ് 2025:കുവൈത്തിലെ ഗതാഗത മന്ത്രാലയം എല്ലാ ജീവനക്കാരും (സ്വദേശികളും പ്രവാസികളും ) തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ ഓൺലൈനായി പുതുക്കണമെന്ന് നിർദേശിച്ചു. ഈ

Kuwait

ഹജ്ജ് തീർഥാടകർക്ക് പ്രത്യേക നിർദേശവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

പ‍്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുളള പ്രിവന്റീവ് ഹെൽത്ത് ഡിപ്പാർട്ട്മെന്റുകൾ വഴി ഹജ്ജ് തീർഥാടകർക്ക് ആവശ്യമായ വാക്സിനേഷനും ആരോഗ്യ സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/JKuxVMuE ഹജ്ജിനായി

Kuwait

ഈ വാരാന്ത്യത്തിൽ കുവൈത്തിൽ ചൂട് കൂടും; പൊടിക്കാറ്റിനും സാധ്യത

കുവൈത്ത് സിറ്റി | മേയ് 22, 2025:കുവൈത്തിൽ ഈ വാരാന്ത്യം (വ്യാഴം മുതൽ ശനി വരെ) അതിശയകരമായ ചൂടുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ദിവസങ്ങളിൽ ചൂട് ശക്തമായിരിക്കും, രാത്രികളിലും

Kuwait

താപനില 50 ഡിഗ്രി സെൽഷ്യസിൽ, പിന്നാലെ പവർക്കട്ടും, കുവൈത്ത് വിയർത്തൊഴുകുന്നു

വേനൽ കടുത്തതോടെ ഉയർന്ന താപനില കാരണം വൈദ്യുതി മുടക്കം പതിവാകുമെന്ന് വിലയിരുത്തൽ. താപനില ഇതിനകം 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. ബുധനാഴ്ച രാവിലെ വൈദ്യുതി ഉപഭോഗ സൂചിക റെഡ്

Kuwait

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. മം​ഗ​ഫ്, അ​ഹ്മ​ദി സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തും

Uncategorized

വിയറ്റ്നാമിൽ നിന്നും മദ്യം കടത്തി ; കുവൈറ്റിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്

എനർജി ഡ്രിങ്ക് ക്യാനുകളിൽ മദ്യം ഒഴിച്ച് കടത്താൻ ശ്രമിച്ചു. കുവൈറ്റിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്. 28, 781 ക്യാനുുകളാണ് അധികൃതർ പിടിച്ചെടുത്തത്. വിയറ്റ്നാമിൽ നിന്ന് എത്തിയ

Kuwait

തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ; കുവൈറ്റിൽ ഫയർ ഫോഴ്സിന്റെ കർശന പരിശോധന തുടരുന്നു

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം സ​ബ്ഹാ​ൻ ഏ​രി​യ​യി​ൽ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് വ്യാ​പ​ക പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ന​ട​ത്തി.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം,

Kuwait

റസ്റ്റോറന്റിലെ ​ഗ്യാസ് ചോർന്നു ; സ്ഫോടനം, 10 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ മലയാളികളും

കുവൈത്തിൽ ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ്

Kuwait

സർക്കാർ സ്ഥാപനങ്ങളുടെ സേവന നിരക്ക് വർദ്ധനവ് ; കുവൈത്ത് ഖജനാവിൽ പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം ?

കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവന നിരക്ക് വർദ്ധനവ് വഴി ഖജനാവിലെക്ക് പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ. വിവിധ സർക്കാർ ഏജൻസികൾ

Scroll to Top