ഈദുൽ ഫിത്വർ; തയ്യൽകടകളിൽ വൻ തിരക്ക്
റമദാൻ പുരോഗമിക്കുകയും ഈദുൽ ഫിത്തർ അടുക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ തയ്യൽ വിപണിയിൽ ഡിമാൻഡ് വർധിക്കുന്നു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ പൗരന്മാരും പ്രവാസികളും ആഘോഷത്തിനായി ‘ദിഷ്ദാഷകൾ’ തുന്നിയെടുക്കാനുള്ള […]
റമദാൻ പുരോഗമിക്കുകയും ഈദുൽ ഫിത്തർ അടുക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ തയ്യൽ വിപണിയിൽ ഡിമാൻഡ് വർധിക്കുന്നു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ പൗരന്മാരും പ്രവാസികളും ആഘോഷത്തിനായി ‘ദിഷ്ദാഷകൾ’ തുന്നിയെടുക്കാനുള്ള […]
സാൽമിയയിൽ കെട്ടിടത്തിലെ കുഴിയിൽ വീണു തൊഴിലാളിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ജോലിക്കിടെ അബദ്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ അൽ ബിദ്ദ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി
കുവൈറ്റിലെ തീരദേശ ജലമാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിയമവിരുദ്ധ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പോലീസ് സേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷനിൽ
കുവൈറ്റിലെ ഹവല്ലിയിൽ അപ്പാർട്മെന്റിൽ തീപിടുത്തം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹവല്ലി, സാൽമിയ സെൻട്രൽ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ അടിയന്തര
Kuwait raffle draw; കുവൈത്ത് സിറ്റി :കുവൈത്തിൽ ഒരു വാണിജ്യ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലം വാണിജ്യ മന്ത്രാലയം റദ്ധാക്കി. നറുക്കെടുപ്പിന്
Kuwait police; കുവൈത്ത് സിറ്റി: ഹവല്ലി ജില്ലയിലെ ട്യൂണിസ് സ്ട്രീറ്റിലെ ഒരു പ്രശസ്ത മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് ഒരു വിദേശിയെ കൊള്ളയടിച്ചയാൾക്കായി അന്വേഷണം. ഹവല്ലി
Kuwait’s former deputy foreign minister Khalid dies;കുവൈത്ത് സിറ്റി : മാർച്ച് 23, പ്രമുഖ നയതന്ത്രജ്ഞനും കുവൈത്തിന്റെ മുൻ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഖാലിദ് അൽ-ജാറല്ലാ (78)അന്തരിച്ചു.
കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 425/2025, 76/1981 ചട്ട പ്രകാരമുള്ള വകുപ്പുകളിൽ
കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് ഈ മാസം 31 ന് മുമ്പായി അവയുടെ
മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.