weather update in kuwait: കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യത; പൊതുജനം കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക
Weather update in kuwait:കുവൈത്ത് സിറ്റി: തീവ്രമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം മുതൽ രാജ്യത്തെ ബാധിക്കുന്ന ന്യൂനമർദ്ദം കാരണം വ്യാഴാഴ്ച വൈകുന്നേരം വരെ […]