കുവൈറ്റിൽ വീട്ടിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്
കുവൈറ്റിലെ സുലൈബിയയിൽ ശനിയാഴ്ച രാവിലെ വീട്ടിൽ തീപിടിത്തം. സുലൈബിയ, ഇസ്തിഖ്ലാൽ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട്ടിൽ അകപ്പെട്ട നാലുപേരെ അഗ്നിശമന സേനാംഗങ്ങൾ […]