ലളിതം ; സുന്ദരം, ജീവിതച്ചെലവ് കുറഞ്ഞ ജി.സി.സിരാജ്യങ്ങളിൽ കുവൈത്ത് രണ്ടാമത്, ഒന്നാമനെ അറിയണ്ടേ ?
ജീവിതച്ചെലവ് കുറഞ്ഞ ജി.സി.സിരാജ്യങ്ങളിൽ കുവൈത്ത് മുൻനിരയിൽ. ജീവിതച്ചെലവ് സൂചകങ്ങൾ പരിശോധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൗഡ് സോഴ്സ്ഡ് ഡേറ്റാബേസുകളിൽ ഒന്നായ നംബിയോയുടെ 2025ലെ പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന്റെ […]