kuwait power cut; പൊതുജന ശ്രദ്ധയ്ക്ക്കു!!!കുവൈറ്റിൽ ഇന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

kuwait power cut;കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പ്രത്യേക പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. ബാധിത പ്രദേശങ്ങളുടെയും വൈദ്യുതി തടസ്സപ്പെടുന്ന സമയങ്ങളുടെയും ഷെഡ്യൂൾ ചുവടെയുണ്ട്.

ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം..

Sabah Al-Salem, Block 12; Fintas, Block 8; Saad Al-Abdullah, Blocks 1 and 2; Jleeb Al-Shuyoukh, Substation No. 79; Ardiya Residential, Block 11; Health Zone, Substation No. 40; Fahaheel, Substation No. 98; Mangaf, Substations 9A and 1A; Salwa, Block 12; Jabriya, Block.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top