Posted By Greeshma venu Gopal Posted On

സഹ്‌റ പ്രദേശത്ത് താൽക്കാലികമായി വൈദ്യുതി മുടങ്ങി

കുവൈറ്റിലെ പ്രധാന സഹ്‌റ ബി ട്രാൻസ്‌ഫോർമർ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന നാല് സബ്-ഫീഡറുകൾ അടച്ചുപൂട്ടിയതിനെത്തുടർന്ന് സഹ്‌റ പ്രദേശത്ത് ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടു. ഇതേ തുടർന്ന് അടിയന്തര സംഘം ഉടൻ സ്ഥലത്തെത്തി. വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു. പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *