Posted By Ansa Staff Editor Posted On

യാത്രക്കാരുടെ ശ്രദ്ധക്ക്… കുവൈത്തിൽ സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് ഫ്ലൈഓവർ തുറന്നു

സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് ഫ്ലൈഓവർ പൂര്‍ണമായും തുറന്നു. ഏപ്രിൽ 9 ബുധനാഴ്ച (ഇന്ന്) പുലർച്ചെ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കിങ് ഫഹദ് റോഡിലെ (ഓവർപാസ്) പ്രവേശന കവാടത്തിൽ നിന്ന് സാൽമിയയിലേക്ക് പോകുന്ന ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (നാലാം റിങ് റോഡ്) പൂർണമായും തുറന്നുകൊടുക്കുമെന്ന് ഗതാഗത കാര്യ വിഭാഗം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *