Posted By Nazia Staff Editor Posted On

Weather alert ഇനി kuwait ; പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിലെ കാലാവസ്ഥ മുന്നറിയിപ്പ്

Weather alert in kuwait; രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും. പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത താ​പ​നി​ല നി​ല​നി​ൽ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച​ത്തെ താ​പ​നി​ല 45-47 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യി​രി​ക്കും. മി​ത​മാ​യ​തോ തീ​വ്ര​മാ​യ​തോ​ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് പൊ​ടി​പ​ട​ല​ത്തി​ന് കാ​ര​ണ​മാ​കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *