Weather alert in kuwait;കുവൈത്തിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത;കാലാവസ്ഥായിലെ മാറ്റങ്ങൾ ഇങ്ങനെ..

Weather alert in kuwait; കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ ചൂടുള്ളതായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തീരപ്രദേശങ്ങളിൽ തെക്ക് കിഴക്കൻ കാറ്റ് മിതമായ വേ​ഗത്തിൽ വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ എട്ട് മുതൽ 28 കിലോമീറ്റർ വേ​ഗത്തിലാണ് കാറ്റിന് സാധ്യതയുള്ളത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

രാത്രിയിൽ തീരപ്രദേശങ്ങളിൽ താരതമ്യേന ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും. മണിക്കൂറിൽ എട്ട് മുതൽ 28 കിലോമീറ്റർ വേ​ഗത്തിൽ തെക്കുകിഴക്കൻ കാറ്റിനും ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി താപനില 40 ഡിഗ്രിയും കുറഞ്ഞ താപനില 25 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് ്റിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *