weather alert in kuwait: പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ വെള്ളിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
Weather alert in kuwait;കുവൈത്ത് സിറ്റി ;കുവൈത്തിൽ അടുത്ത വെള്ളിയാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസർ അൽ-ബലൂഷി മുന്നറിയിപ്പ് നൽകി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ഇന്നും തുടരാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെട്ടു വരികയാണ്.ഇതെ തുടർന്ന് ജനനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു
Comments (0)