ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മലയാളി യുവാവ് മരിച്ചു
ദുബായ്: റാന്നി വരവൂർ സ്വദേശിയായ പി. പ്രജിത് (38) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുണ്ടക്കവടക്കേതിൽ പുരുഷോത്തമന്റെയും ശാന്തകുമാരിയുടെയും മകനാണ് പ്രജിത്. ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ […]