കുവൈത്തിൽ 1500 കുപ്പി വിദേശ മദ്യം പിടികൂടി
വലിയ അളവിൽ ഇറക്കുമതി ചെയ്ത മദ്യവുമായി ഒരു അനധികൃത താമസക്കാരനെബിദൂനിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏകദേശം 1,500 കുപ്പി ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളാണ് ഇദ്ദേഹത്തിന്റെ കയ്യിൽനിന്നും പിടിച്ചെടുത്തത്. ഇതിന് ഏകദേശം 100000 ദിനാറിലധികം വിലമതിക്കും. കൂടാതെ, മദ്യക്കടത്ത് പ്രവർത്തനത്തിലൂടെ ലഭിച്ചതാണെന്ന് സംശയിക്കുന്ന ഒരു തുകയും കണ്ടെത്തിയിട്ടുണ്ട്.
Comments (0)