Posted By Ansa Staff Editor Posted On

Expat death; പാലക്കാട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

പാലക്കാട് മണലി അക്ഷയ വാര്യം വീട്ടിൽ രമേഷ് കുമാർ (62) കുവൈത്തിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ വെച്ചാണ് മരണം.

ഭാര്യ: ബിന്ദു വരദ (പൽപ്പക് മുൻ വനിതാ വേദി ജനറൽ കൺവീനർ). മക്കൾ: രബിരാം രമേഷ് വാര്യർ (കുവൈത്ത് ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച്),രശ്മി രമേഷ് വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version