ഫർവാനിയ മേഖലയിലെ ഷോപ്പിംഗ് മാളിൽ സ്ഥിതിചെയ്യുന്ന ഷോപ്പിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഫർവാനിയ അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങൾ അതിവേഗം സംഭവസ്ഥലത്തെത്തി തീ അണച്ചു.
അഗ്നിശമന വകുപ്പിന്റെ ഇടപെടൽ കൊണ്ട് തീയെ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു . സംഭവത്തിൽ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഈ വാട്സ്ആപ്പ് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്യുക