കുവൈത്ത് സിറ്റി: കിങ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം. കാറും ട്രക്കുമാണ് കൂട്ടിയിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ മിന അബ്ദുള്ള ഫയർ സ്റ്റേഷനിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കാറ് കാര്യമായ നാശം സംഭവിച്ചു.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക