Posted By Ansa Staff Editor Posted On

പ്രവാസി മലയാളി യുവാവ് അ​ബൂ​ദ​ബി​യി​ൽ മരണപ്പെട്ടു

തൃ​ശൂ​ർ എ​റി​യാ​ട് ക​ട​പ്പൂ​ർ പ​ള്ളി​ക്ക് കി​ഴ​ക്ക് വ​ശം താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ല​ക​ത്ത് റ​ഹീ​മി​ന്‍റെ മ​ക​ൻ ഒ​മ​ർ ബി​ൻ റ​ഹീം അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി.

മാ​താ​വ്: സ​റീ​ന റ​ഹീം. ഭാ​ര്യ: ന​ദ. സ​ഹോ​ദ​ര​ൻ: അ​മ​ർ ബി​ൻ റ​ഹീം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version