യാത്രക്കാരുടെ ശ്രദ്ധക്ക്… കുവൈറ്റിലെ ഈ റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും
കുവൈറ്റ് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് വരുന്ന ഫഹാഹീൽ റോഡ് 30 ലെ ഇടത്, മധ്യ പാതകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
2025 ഏപ്രിൽ 2 ബുധനാഴ്ച പുലർച്ചെ മുതൽ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ അടച്ചിടും.
Comments (0)