Deputy Prime Minister of Kuwait :കുവൈത്ത് ഉപ പ്രധാനമന്ത്രി മന്ത്രി സഭയിൽ നിന്ന് രാജി വെച്ചു
Deputy Prime Minister of Kuwait :കുവൈത്ത് സിറ്റി : കുവൈത്ത് ഉപ പ്രധാനമന്ത്രിയും ഇന്ധനവകുപ്പ് മന്ത്രിയുമായ ഡോ.ഇമാദ് അൽ അതീഖി മന്ത്രി സഭയിൽ നിന്ന് രാജി വെച്ചു. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി അമീരി ദിവാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
Comments (0)