Indian embassy; ഇന്ത്യൻ പ്രവാസികൾക്കായി കുവൈറ്റിൽ ഇന്ത്യൻ എംബസ്സി ഓപൺ ഹൗസ് ഇന്ന്; രജിസ്ട്രേഷൻ ഈ സമയം മുതൽ
Indian embassy; കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന് . കുവൈത്ത് സിറ്റിയിലെ ഐ.സി.എ.സി ഹാളിൽ വൈകീട്ട് നാലിനാണ് ഓപൺ ഹൗസ്. വൈകീട്ട് മൂന്നു മുതൽ രജിസ്റ്റർ ചെയ്യാം.
Comments (0)