Expat dead;കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു
Expat dead: കുവൈത്ത് സിറ്റി: കോഴിക്കോട് ചെറുമല കിഴൂർ മൂലംതോട് സ്വദേശി അബ്ദുറഹ്മാൻ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിലെ അദ്നാൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. പുതിയോട്ടിൽ അമ്മതിന്റെ മകൾ അസ്മയാണ് ഭാര്യ. മക്കൾ: ഹാഷിം, ഹക്കീം, ഹബീബ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നു.
Comments (0)