Posted By Ansa Staff Editor Posted On April 9, 2025 പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) കുവൈറ്റിൽ വെച്ച് നിര്യാതനായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. Tags:
Comments (0)