കുവൈത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി: രണ്ട് പ്രവാസികൾ അറസ്റ്റിൽ
മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയ രണ്ട് രണ്ട് ഈജിപ്ഷ്യൻ പൗരന്മാർ അറസ്റ്റിൽ. പണത്തിന് പകരമായി മെഡിക്കൽ സർട്ടിഫിക്കേറ്റുകൾ വ്യാജമായി ഉണ്ടാക്കി നൽകുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
രാജ്യത്തിന് പുറത്ത് നിന്നുള്ളവരുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് തുക വാങ്ങിയിരുന്നത്. വർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)