Posted By Nazia Staff Editor Posted On

Kuwait court; ജോലിക്ക് പോകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈറ്റിൽ നഴ്സിന് കിട്ടി ഏട്ടിന്റെ പണി

Kuwait court; കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലിക്ക് പോകാതെ 10 വർഷം ശമ്പളം കൈപറ്റിയ കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ സ്വദേശി നഴ്സിന് 5 വർഷം കഠിന തടവും ഒരു ലക്ഷത്തി പത്തായിരം ദിനാർ പിഴയും വിധിച്ചു.ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ-ദഹൂമിൻ്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പുറപ്പെടു വിച്ചത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

2011 മുതൽ 2021 വരെ 10 വർഷക്കാലം ഇവർ ജോലിക്ക് പോകാതെ ശമ്പളം കൈപ്പറ്റിയെന്നാണ് കേസ്.5 വർഷത്തെ കഠിന തടവിനോടൊപ്പം ഈ കാലയളവിൽ അനർഹമായി കൈപ്പറ്റിയ ശമ്പളത്തിന്റെ ഇരട്ടി തുകയാണ് ഇവർക്കെതിരെ കോടതി പിഴ ശിക്ഷ വിധിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version