Kuwait embassy in uae;യുഎഇയിൽ കുവൈത്ത് പുതിയ എംബസി തുറന്നു
Kuwait embassy in uae;കുവൈത്ത് സിറ്റി: യു.എ.ഇയിൽ കുവൈത്തിന്റെ പുതിയ എംബസി അബൂദബിയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഉദ്ഘാടനം ചെയ്തു. യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദും ചടങ്ങിൽ പങ്കെടുത്തു. അബ്ദുല്ല അൽ യഹ്യയുടെയുടെയും പ്രതിനിധി സംഘത്തിന്റെയും യു.എ.ഇ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു ഉദ്ഘാടനം.
Comments (0)