Posted By Ansa Staff Editor Posted On

Kuwait law; കുവൈത്തിൽ 328 പേ​രു​ടെ വി​ലാ​സം റ​ദ്ദാ​ക്കി: കാരണം ഇതാണ്

Kuwait law;താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 328 പ്ര​വാ​സി​ക​ളു​ടെ കൂ​ടി താ​മ​സ വി​ലാ​സം റ​ദ്ദാ​ക്കി​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ച ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ, വ​സ്തു ഉ​ട​മ ന​ൽ​കി​യ വി​വ​രം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

വി​ലാ​സം റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​ർ പു​തി​യ വി​ലാ​സ വി​ശ​ദാം​ശ​ങ്ങ​ൾ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും അ​റി​യി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഇ​വ പൂ​ർ​ത്തി​യാ​ക്ക​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ​ക​ൾ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version