
kuwait power cut: ഫെബ്രുവരി 1 വരെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
Kuwait power cut;കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചുവെന്ന് വൈദ്യുതി , ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി ഒന്ന് വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യും.
ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
https://www.alraimedia.com/raimedia/uploads/images/2025/01/24/1868232.pdf

Comments (0)