കുവൈത്തിലെ ജയിലിൽനിന്ന് മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു
രാജ്യത്തെ സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു. ഏകദേശം ഇരുപതോളം പേപ്പറുകളടങ്ങിയ മൂന്ന് റോളുകളാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഇതോടൊപ്പം മൊബൈൽ ഫോണുകളും ചാർജിങ് കേബിളുകളും മൂർച്ചയേറിയ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ എങ്ങനെയാണ് ഇവ എത്തിയതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)