sahel app in kuwait: കുവൈറ്റിൽ സഹേൽ ആപ്പിൽ ഇതാ പുതിയ സേവനം

Sahel app in kuwait;കുവൈത്ത് സിറ്റി: പൗരന്മാർക്കും താമസക്കാർക്കുമായി സഹേൽ ആപ്ലിക്കേഷൻ വഴി ഫുഡ് ഹാൻഡ്‌ലേഴ്‌സ് അപ്പോയിൻമെന്‍റ് ബുക്കിംഗ്, (ആരോഗ്യ പരിശോധന ) സേവനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സഹേല്‍ ആപ്ലിക്കേഷനില്‍ കയറി അപ്പോയിൻമെന്‍റ് ബുക്കിംഗ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഫുഡ് ഹാൻഡ്‌ലേഴ്‌സ് അപ്പോയിൻമെന്‍റ് ബുക്കിംഗ് സേവനം വഴി ഈ സേവനം ഉഫയോഗപ്പെടുത്താം. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം സഹേൽ ആപ്ലിക്കേഷൻ വഴി ആരോഗ്യ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version