കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക സംവിധാനങ്ങൾക്ക് തകരാർ
ആരോഗ്യ മന്ത്രാലയത്തിന്റെ വിവര സാങ്കേതിക സംവിധാനങ്ങൾക്ക് തകരാർ. സംരക്ഷണ സംവിധാനങ്ങളും നടപടിക്രമങ്ങളും സജീവമാക്കിയെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സിസ്റ്റങ്ങൾ നിലവിൽ വിച്ഛേദിച്ചിട്ടുണ്ട്. തകരാർ പരിഹരിക്കുന്നതുവരെ മന്ത്രാലയത്തിന്റെ അടിയന്തര പ്രവർത്തനങ്ങൾ പേപ്പർ ഇടപാടുകളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും മന്ത്രാലയം സ്ഥിരീകരിച്ചു
Comments (0)