Wayanad landslide updates;വയനാട്ടിൽ ബന്ധുക്കളെ കാണ്മാനില്ല; ആശങ്കയിൽ കുവൈറ്റിലെ ഈ പ്രവാസികൾ
Wayanad landslide updates;കുവൈത്ത്സി റ്റി ∙ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) അബ്ബാസിയ ഏരിയ മെമ്പർ മറിയക്കുട്ടി സികെയുടെ രണ്ട് ബന്ധുക്കളെ ചൂരൽ മലയിൽ നിന്ന് ഉരുൾ പൊട്ടിയതിനു ശേഷം കാണ്മാനില്ല. അബ്ദുറഹ്മാൻ എം, ഭാര്യ സൈനബ സി.ടി എന്നിവരെ ക്കുറിച്ചാണ് ഇതുവരെയും വിവരം ലഭിക്കാത്തത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
മുണ്ടശ്ശേരി, സ്കൂൾ റോഡ് ചൂരൽമലയാണ് ഇവരുടെ വീട് ഉണ്ടായിരുന്നത്. അബ്ദുറഹ്മാന്റെ മകൻ ജൈസൽ ബംഗളൂരുവിൽ നിന്നെത്തി രക്ഷാപ്രവർത്തകരോടൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്. ജൈസൽ: +91 9447431570
Comments (0)