Posted By Nazia Staff Editor Posted On

Fire force in kuwait: കുവൈറ്റിൽ വെയർഹൗസിൽ വൻ തീപിടുത്തംവൻ തീപിടുത്തം

Fire force in kuwait;കുവൈത്തിലെ അം​ഘാ​ര​യി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും വൈ​കാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് അം​ഘാ​ര​യി​ൽ മാ​ലി​ന്യ​ത്തി​നും തീ​പി​ടി​ച്ചി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​ന്ത്രി​ച്ചു.കുവൈറ്റിൽ തീപിടുത്തം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃത അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version