Kuwait accident death; കുവൈത്തിലെ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
അബ്ദലി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പ്രശ്നം കൈകാര്യം ചെയ്തു. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
Comments (0)