Kuwait fire; കുവൈത്തിൽ വാഹനത്തിന് തീപിടിച്ചു
അലി സബാഹ് അൽ സാലിം ഏരിയയിൽ വാഹനത്തിന് തീപിടിച്ചു. ടെന്റിലേക്ക് പടർന്ന തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പ്രതിരോധ നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Comments (0)