Kuwait traffic accident;കുവൈറ്റിൽ വാഹനം മറിഞ്ഞ അപകടം: ഏഴ് പേർക്ക് ഗുരുതര പരിക്ക്
Kuwait traffic accident;കുവൈത്തിലെ സിക്സ്ത് റിങ് റോഡിൽ വാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചയാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തിയ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റ എഴുപേരെയും ആശുപത്രിയിലേക്ക് മാറ്റി. റോഡിൽനിന്ന് വാഹനം നീക്കി വൈകാതെ ഗതാഗതം പുനരാരംഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തും.
Comments (0)